നന്നായി വരച്ചിരിക്കുന്നു.എനിക്കിഷ്ടമായി,പ്രത്യേഗിച്ച് ആ ചെറിയ പനയെ ഫോകസ് ചെയ്ത് വരച്ചത്.ഇനിയും ഇത്തരം നല്ല ചിത്രങ്ങള്‍ വരക്കാന്‍ മോള്‍ക്കു കഴിയട്ടെയെന്ന് ആശംസിക്കുന്നു.
കൊള്ളാം തീരം. ഈ കുത്തിവരയൊക്കെ കഴിഞ്ഞ് പoനത്തിനൊക്കെ സമയം കിട്ടുന്നുണ്ടല്ലോ അല്ലേ? ഒരു രഹസ്യം പറയാം. പoനത്തിലെ ‘o' ഇംഗ്ലിഷിലെ ‘ഓ‘ ആണ്. മലയാളത്തില്‍ അതു ടൈപ്പ് ചെയ്യാന്‍ തലകുത്തി മറിഞ്ഞിട്ടും സാധിക്കുന്നില്ല. ഹൈനക്കുട്ടിക്ക് അറിയാമെങ്കില്‍ പറഞ്ഞു തരണം. ബഹറിനിലേക്ക് ഇന്‍വിറ്റേഷന്‍ ഇപ്പോഴും ഓപ്പണ്‍ ആണ് കേട്ടോ.
അല്ല സാറേ, ഇതിനാണോ ‘കുത്തിവര’യെന്നു പറയുന്നത്? ഞാൻ കുറേ നിറങ്ങളെടുത്ത് കുത്തിവരച്ചിട്ട് ഇങ്ങനെയൊന്നുമാകുന്നില്ലല്ലോ? അടുത്ത വർഷം പതിനായിരത്തിലെത്തി ‘കൊടുമുടി’ കയറുമോ? അതിനുവേണ്ടി എന്റെ അനുഗ്രഹാശംസകൾ............
കൊള്ളാമല്ലോ
മറുപടിഇല്ലാതാക്കൂനന്നായി വരച്ചിരിക്കുന്നു.എനിക്കിഷ്ടമായി,പ്രത്യേഗിച്ച് ആ ചെറിയ പനയെ ഫോകസ് ചെയ്ത് വരച്ചത്.ഇനിയും ഇത്തരം നല്ല ചിത്രങ്ങള്‍ വരക്കാന്‍ മോള്‍ക്കു കഴിയട്ടെയെന്ന് ആശംസിക്കുന്നു.
മറുപടിഇല്ലാതാക്കൂNice work
മറുപടിഇല്ലാതാക്കൂശാന്തമായി ഒതുക്കമുള്ള ഭംഗി.
മറുപടിഇല്ലാതാക്കൂgood one...!
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ഹൈന
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ട്ടോ..
മറുപടിഇല്ലാതാക്കൂnice
മറുപടിഇല്ലാതാക്കൂനല്ല ഭംഗിയുണ്ടല്ലോ...
മറുപടിഇല്ലാതാക്കൂമനോഹര തീരം.........
മറുപടിഇല്ലാതാക്കൂadipoli...
മറുപടിഇല്ലാതാക്കൂനല്ല പടം ഇനിയും വരയ്ക്കു കേട്ടോ
മറുപടിഇല്ലാതാക്കൂഹൈന നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂഇതു കുത്തിവരയൊന്നുമല്ലല്ലോ എന്തായാലും ഇനി ഞാനും കൂടാം കുതിതിവരകള്‍ക്കു അഭിപ്രായം പറയാന്‍ എന്റെ ബ്ലോഗ് നോക്കി അവിടെ എന്തേലും കുത്തിവരച്ചോ..
ജിതിന്‍
ഇതെന്റെ സുഹൃത്തിന്റെ ബ്ലോഗ്
ഷഹല്‍
വര നന്നായിരിക്കുന്നു, ഇനിയും കൂടുതല്‍ വരക്കണം. ആശംസകള്‍.
മറുപടിഇല്ലാതാക്കൂഹൈനാ സത്യമായും ഞാന്‍ പാവമാണ്
മറുപടിഇല്ലാതാക്കൂന്റെ ബ്ലോഗില്‍ കമന്റെ ചെയ്തതിനു നദി ഇനിയും നോക്കണം
പറ്റുമെങ്കില്‍ Follow ചെയ്തേക്കു എന്റെയും ഷഹലിന്റെയും
കൊള്ളാമല്ലോ
മറുപടിഇല്ലാതാക്കൂനല്ല ചിത്രങ്ങള്‍ മോളെ.
മറുപടിഇല്ലാതാക്കൂഇനിയും ഇനിയും വരയ്ക്കണം കേട്ടോ..
കൊള്ളാം തീരം. ഈ കുത്തിവരയൊക്കെ കഴിഞ്ഞ് പoനത്തിനൊക്കെ സമയം കിട്ടുന്നുണ്ടല്ലോ അല്ലേ? ഒരു രഹസ്യം പറയാം. പoനത്തിലെ ‘o' ഇംഗ്ലിഷിലെ ‘ഓ‘ ആണ്. മലയാളത്തില്‍ അതു ടൈപ്പ് ചെയ്യാന്‍ തലകുത്തി മറിഞ്ഞിട്ടും സാധിക്കുന്നില്ല. ഹൈനക്കുട്ടിക്ക് അറിയാമെങ്കില്‍ പറഞ്ഞു തരണം. ബഹറിനിലേക്ക് ഇന്‍വിറ്റേഷന്‍ ഇപ്പോഴും ഓപ്പണ്‍ ആണ് കേട്ടോ.
മറുപടിഇല്ലാതാക്കൂഅല്ല സാറേ, ഇതിനാണോ ‘കുത്തിവര’യെന്നു പറയുന്നത്? ഞാൻ കുറേ നിറങ്ങളെടുത്ത് കുത്തിവരച്ചിട്ട് ഇങ്ങനെയൊന്നുമാകുന്നില്ലല്ലോ? അടുത്ത വർഷം പതിനായിരത്തിലെത്തി ‘കൊടുമുടി’ കയറുമോ? അതിനുവേണ്ടി എന്റെ അനുഗ്രഹാശംസകൾ............
മറുപടിഇല്ലാതാക്കൂഅഭിപ്രായം അറിയിച്ച എല്ലവർക്കും നന്ദി
മറുപടിഇല്ലാതാക്കൂഅജിത് അങ്കിൾ Th അടിച്ചാൽ കിട്ടും ഒന്നുശ്രമിച്ചു നോക്കൂ
തീരം തേടുമോളം......
മറുപടിഇല്ലാതാക്കൂnice work...haina congrats..
നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂബ്ലോഗും അടിപൊളി ആയല്ലോ......:)
ആള് മിടുക്കിയാണല്ലോ. നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു. ഇനിയും നന്നാക്കാം. അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂവളരെ നന്നായി. ഇതിന് കുത്തിവര എന്ന് പറയാന്‍ ഏതായാലും എന്നെ കിട്ടില്ല.
മറുപടിഇല്ലാതാക്കൂമനോഹരം.
മറുപടിഇല്ലാതാക്കൂപ്രതിഭ പ്രായം നോക്കിയല്ല ഉദിക്കുന്നത്.
മോൾക്കത് ജന്മസിദ്ധമായുണ്ട്.
കളയാതെ തേച്ചുമിനുക്കി സൂക്ഷിക്കൂ.
ആശംസകൾ!
കുട്ടി വര . .കുത്തി വര ..
മറുപടിഇല്ലാതാക്കൂഅതി മനോഹരം..ആശംസകള്‍.