2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

അകലേ ആകാശം

35 അഭിപ്രായങ്ങൾ:

  1. ഹൈനകുട്ടി കുറച്ചു നാളായി കമന്ടിയീട്ടു...
    എന്നുകരുതി ബ്ലോഗ്‌ നോക്കുണ്ട് കേട്ടോ..!!! വരകള്‍ ഇഷ്ടവുമാണ്.

    മറുപടിഇല്ലാതാക്കൂ
  2. ഹായ് നീലാകാശം! എന്നേം കൂടെ വരയ്ക്കാന്‍ പഠിപ്പിക്കുമോ ഹൈനെ?

    മറുപടിഇല്ലാതാക്കൂ
  3. ഹൈന ..നിന്റെ വര എനിക്കിഷ്ട്ടായി ..അതിലും കൂടുതല്‍ എനിക്കിഷ്ട്ടയത് നീ പോകുന്ന ബ്ലോഗില്‍ ഒക്കെ ഇടുന്ന കമെന്റ്കള്‍ ആണ് ..ഞാന്‍ പോകുന്ന സകല ബ്ലോഗിലും കാണാം നിന്റെ ഒരു കമെന്റ്റ്‌ ..

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം ആകാശം. ഞാന്‍ വലിയ തിരക്കിലാണ്. അതുകൊണ്ടു ബാക്കിയൊക്കെ പിന്നെ.

    മറുപടിഇല്ലാതാക്കൂ
  5. ഈ വഴിയും, മരത്തണലും, ആകാശവും
    നാടിനെ ഓര്‍മ്മിപ്പിക്കുന്നു.
    എന്തിനാ ഹൈനെ എന്നെ ഇങ്ങിനെ കൊതിപ്പിക്കണേ?

    മറുപടിഇല്ലാതാക്കൂ
  6. വരകളെല്ലാം നന്നായിരിക്കുന്നു... ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  7. നന്നായിട്ടുണ്ട് . അഡ്രെസ്സ് താ ഒരു സമ്മാനം അയച്ചുതരാം.

    മറുപടിഇല്ലാതാക്കൂ
  8. മിസ്സിസ് കുത്തി വര ഹൈന കുട്ടി .. ....ഇതെന്താ ഇത് കണ്ടു മടുത്തു ..വേറെ പോട്ടം വരക്ക്..ഇതെല്ലരും കണ്ടു കഴിഞ്ഞു ..

    മറുപടിഇല്ലാതാക്കൂ
  9. ഹൈനക്കുട്ടീ, വളരെ നന്നായിരിക്കുന്നല്ലൊ..

    മറുപടിഇല്ലാതാക്കൂ
  10. ഹൈനക്കുട്ടീ ചിത്രങ്ങൾ നന്ന് തുടരുക

    മറുപടിഇല്ലാതാക്കൂ
  11. ഇരുവശങ്ങളിലും പുല്‍മേടുകള്‍ . കുത്തനെ മുമ്പോട്ട്‌ പോകുന്ന വിജനമായ ഒറ്റവരിപ്പാത . അകലെ നീലാകാശം. ഹൈനക്കുട്ടീ ചിത്രത്തില്‍ നമുക്ക് അന്യമായ നാളെയുടെ ചിത്രവും തെളിയുന്നു. ഇനിയും വിരിയട്ടെ ഈ പൂവാടിയില്‍ ഒരുപാടൊരുപാട് മനോഹര കുസുമങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  12. കൊള്ളാം ഹൈനകുട്ടി, ആകാശം എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒന്നാണ്. വരച്ചു വരച്ചു ഒരു തിളങ്ങുന്ന നക്ഷത്രമായി മാറാന്‍ ഇടവരുത്തട്ടെ ...

    മറുപടിഇല്ലാതാക്കൂ
  13. നന്നായിരിക്കുന്നു വരകൾ...!!
    പഠിത്തത്തിൽ എങ്ങനാ ഹൈനക്കുട്ടി..?

    ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
  14. വരക്കാന്‍ കഴിവുള്ള കുട്ടിയാണ് . പക്ഷേ ഞാന്‍ കാണുന്നത് വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള ടെക്നിക്കുകള്‍ ആണ്. വരയില്‍ ആത്മാര്‍ഥമായി താല്പര്യം ഉണ്ടെങ്കില്‍ ഈ പണികള്‍ നിര്‍ത്തണം. എന്നിട്ട് പെന്‍സിലും ബ്രഷും വെച്ചു ധൈര്യമായി വരക്കണം. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  15. നല്ലചിത്രം. പ്രൊഫൈലില്‍ വ്യവസായം- വിദ്യാര്‍ത്ഥി എന്നാണു കാണുന്നത്. ഹൈനക്കുട്ടി വിദ്യാര്‍ത്ഥിനീ അല്ലെ...

    മറുപടിഇല്ലാതാക്കൂ
  16. ഹൈന,
    വരകള്‍ വളരെ നന്നായിട്ടുണ്ട്. ഇത് കമ്പ്യൂട്ടറില്‍ വരക്കുന്നതാണോ അതോ പേപ്പറില്‍ വരച്ച് സ്കാന്‍ ചെയ്യുന്നതോ?

    നമ്മള്‍ അയല്‍കാര്‍ ആണെന്ന് തോന്നുന്നു. ഞാന്‍ പഠിച്ചത്‌ ഏ ആര്‍ നഗര്‍ സ്‌കൂളില്‍ ആണ്.

    മറുപടിഇല്ലാതാക്കൂ
  17. പ്രക്രതിയുടെ പച്ചപ്പ്‌ ഓരോ പുതിയ പ്രതീക്ഷകള്‍ നല്കുന്നതാണ്.... ഭാവുകങ്ങള്‍ സഹോദരീ

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION