2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

നീരുറവ

22 അഭിപ്രായങ്ങൾ:

  1. നല്ല വര ..... :)
    വീണ്ടും കുത്തിവരക്കുക :)

    മറുപടിഇല്ലാതാക്കൂ
  2. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു; ഇനി ഇടയ്ക്കിടെ വരുന്നവരിൽ ഒരാൾ!

    മോളൂ,

    കുട്ടിക്കളിയൊന്നുമല്ല ഈ കുത്തിവരകൾ. നന്നായ് വരും; വരണമല്ലോ!

    മറുപടിഇല്ലാതാക്കൂ
  3. വളരെ നന്നായിട്ടുണ്ട് മോളൂ......

    മറുപടിഇല്ലാതാക്കൂ
  4. കുത്തിയൊഴുക്കിന്റെ കുത്തിവര കൊള്ളാം..!!

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാമല്ലൊ ഹൈന..
    പിറന്നാളൊക്കെ അടിച്ചു പൊളിച്ചില്ലേ...?

    മറുപടിഇല്ലാതാക്കൂ
  6. കുത്തിവരയാണല്ലോ വലിയ വരകളിലെക്കുള്ള പടവുകള്‍ . അതിന്‍റെ അങ്ങേ അറ്റത് ഒരു വലിയ ലോകം കാത്തിരിക്കുന്നു . മുന്നേറുക . എല്ലാവിധ ആശംസകളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  7. നന്നായി മോളു............. ഇനിയും പോരട്ടെ..... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. ഈ കുത്തിവരയും കുത്തിയൊഴുകട്ടെ..
    അനുസ്യൂതം..!
    നിലക്കാത്ത നീരുറവ പോലെ !!

    മറുപടിഇല്ലാതാക്കൂ
  9. ഈ നദി എത്തുന്നിടത്തൊക്കെയും ജീവനുണ്ടാകും. നീരുറവ ജീവന്റെയും ചൈതന്യത്തിന്റെയും സിംബലാണ്. നല്ല ഭാവന!!!! ജുഹൈന എന്ന അത്ഭുതക്കുട്ടിക്ക് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. ഇത് കുത്തി വരയല്ലല്ലോ ഹൈനക്കുട്ടീ. നല്ല ഒന്നാന്തരം വര. കണ്ടിട്ട് ശരിക്ക് ഫോട്ടോ പോലെയുണ്ട്. ഈ മിടുക്കിയെ ഇപ്പോഴാണ് കണ്ടത്. ഇനിയും ധാരാളം വരക്കൂ. .. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION