ഹൈനക്കുട്ടീ ..ഫോടോ ഷോപ്പ് അഭ്യാസങ്ങള്‍ ജന്മസിദ്ധമായ ക്രിയാത്മകതയെ കുറയ്ക്കും കേട്ടോ.. ചിത്രകല നന്നായി അഭ്യസിച്ചു കഴിഞ്ഞു ഇതൊക്കെ ആവാം..ബ്രഷും പെന്‍സിലും ചായവും കാന്‍വാസും ഒക്കെ ഉപയോഗിച്ച് ചിത്രം വരയ്ക്കുമ്പോളേ ചിത്രകാരിയുടെ സര്‍ഗ വൈഭവം കൂടുതല്‍ പുറത്തെടുക്കാന്‍ പറ്റു..അങ്ങനെ അതിശയിപ്പിച്ചാല് അത് നിലനില്‍ക്കുന്ന കലയാവും.ചിത്ര കലയിലും ഫോടോഗ്രഫിയിലും കഴിവ് പരിശോധിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ കമ്പ്യുടര്‍ ഉപയോഗിച്ചുള്ള അഭ്യാസങ്ങള്‍ ,ഡിജിറ്റല്‍ സൂത്ര പണികള്‍ ഒക്കെയുള്ള രചനകള്‍ പുറന്തള്ളപ്പെടും എന്ന് മനസിലാക്കുക..സര്‍ഗ രചനകള്‍ പുറത്തു വരട്ടെ ആശംസകള്‍ ..:)
ഇതെങ്ങനാ വരച്ചേ?
മറുപടിഇല്ലാതാക്കൂപേടിപ്പിക്കാണോ?
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ:)
ആരുടേതാണ്..?
മറുപടിഇല്ലാതാക്കൂ“കണ്മണി നീയെന്‍............”
മറുപടിഇല്ലാതാക്കൂഇതാരാ ഹൈന?
മറുപടിഇല്ലാതാക്കൂswantam srishtiyanel atisayam tanne.(anennariyam.)ate photoyil entokeyo kisumath pani kanichu ennu tonnunnu.atupole 12vayasukariyude ennath mattarayille:)
മറുപടിഇല്ലാതാക്കൂഫോട്ടോ ഷോപ്പിലെ കളികള്‍ അല്ലെ.
മറുപടിഇല്ലാതാക്കൂനന്നായി.
nice !!!!
മറുപടിഇല്ലാതാക്കൂവരച്ചതാ??!!!
മറുപടിഇല്ലാതാക്കൂഹൈനക്കുട്ടീ ..ഫോടോ ഷോപ്പ് അഭ്യാസങ്ങള്‍
മറുപടിഇല്ലാതാക്കൂജന്മസിദ്ധമായ ക്രിയാത്മകതയെ കുറയ്ക്കും കേട്ടോ..
ചിത്രകല നന്നായി അഭ്യസിച്ചു കഴിഞ്ഞു ഇതൊക്കെ ആവാം..ബ്രഷും പെന്‍സിലും ചായവും കാന്‍വാസും ഒക്കെ ഉപയോഗിച്ച് ചിത്രം വരയ്ക്കുമ്പോളേ ചിത്രകാരിയുടെ സര്‍ഗ വൈഭവം കൂടുതല്‍ പുറത്തെടുക്കാന്‍ പറ്റു..അങ്ങനെ അതിശയിപ്പിച്ചാല് അത് നിലനില്‍ക്കുന്ന കലയാവും.ചിത്ര കലയിലും
ഫോടോഗ്രഫിയിലും കഴിവ് പരിശോധിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ കമ്പ്യുടര്‍ ഉപയോഗിച്ചുള്ള അഭ്യാസങ്ങള്‍ ,ഡിജിറ്റല്‍ സൂത്ര പണികള്‍ ഒക്കെയുള്ള രചനകള്‍ പുറന്തള്ളപ്പെടും എന്ന് മനസിലാക്കുക..സര്‍ഗ രചനകള്‍ പുറത്തു വരട്ടെ
ആശംസകള്‍ ..:)
സംഭവം കൊള്ളാം.
മറുപടിഇല്ലാതാക്കൂഎന്നാലും രമേശേട്ടന് പറഞ്ഞത് ഒന്ന് കാര്യമായിട്ട് എടുത്തോ..
ഹായ് ഹൈന.
മറുപടിഇല്ലാതാക്കൂകണ്ണു കാണാന്‍ വന്നിട്ട് കണ്ണിന്റെ ഫിലമെന്റ് അടിച്ചുപോയി..
മിടുക്കി, മിടുമിടുക്കി!!
മറുപടിഇല്ലാതാക്കൂചിത്രങൾ എല്ലാം കണ്ടു. നന്നായി വരട്ടെ!!
ആ ഹാ എല്ലാ ചിത്രങ്ങളും കൊള്ളാമല്ലോ... നന്നായിട്ടുണ്ട് ട്ടോ ...
മറുപടിഇല്ലാതാക്കൂnirangale pranayikku......
മറുപടിഇല്ലാതാക്കൂനന്നായി...
മറുപടിഇല്ലാതാക്കൂഹൈനക്കുട്ടീ മോണിട്ടറില്‍ നിന്നും ഈ ഉണ്ടക്കണ്ണന്‍ നോക്കി പേടിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ നമ്മളുണ്ടോ പേടിക്കാന്‍ പോകുന്നു അല്ലേ?
മറുപടിഇല്ലാതാക്കൂഎന്താ അത് ?
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്!
മറുപടിഇല്ലാതാക്കൂ