2010, ഡിസംബർ 17, വെള്ളിയാഴ്‌ച

ഒരു പുലരി കൂടി

36 അഭിപ്രായങ്ങൾ:

 1. എനിക്ക് ചിത്രത്തേക്കാള്‍ ഇഷ്ട്ടയത് ചിത്രം വരച്ച ആളെയാണ് ....ഇപ്പൊ ഹൈനാസിനെ കാണാന്‍ നല്ല രസമുണ്ട് .....എല്ലാം എന്റെ ഒറ്റ ദുആ ആണ്{hmmm}


  ചിത്രവും കൊള്ലാംട്ടോ......

  മറുപടിഇല്ലാതാക്കൂ
 2. ഹൈനാസ്, നല്ല പുലരി, പിന്നെ പ്രൊഫൈല്‍ പിച്ചറും നന്നായിട്ടോ..

  മറുപടിഇല്ലാതാക്കൂ
 3. കൊള്ളാം എന്ന് മാത്രമല്ല ....വളരെ മനോഹരമായിട്ടുണ്ട് ...

  മറുപടിഇല്ലാതാക്കൂ
 4. ഈ പടവും ഉക്രന്‍ ..മറ്റേ ആ ഫോട്ടോയും ഉക്രന്‍

  മറുപടിഇല്ലാതാക്കൂ
 5. ഇനിയും പുലരട്ടെ ഒരുപാട് പുലരികള്‍

  മറുപടിഇല്ലാതാക്കൂ
 6. "പുലരിത്തൂമഞ്ഞ് തുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം.."
  മനോഹരം!!

  മറുപടിഇല്ലാതാക്കൂ
 7. ഉദയവും അസ്തമയവും വളരെ നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 8. കൊള്ളാം....
  നല്ല ഭംഗിയുണ്ട്...

  മറുപടിഇല്ലാതാക്കൂ
 9. ഹൈനാസ്,വളരെ മനോഹരമായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 11. ippol kaanam...valare nannaayittund...haina kuttee...
  prabhaathavum,molum...

  മറുപടിഇല്ലാതാക്കൂ
 12. ഹായ്, ഇലയ്ക്കാട്ടില്‍ എന്റെ വീടിന്റെ കിഴക്കുവശത്ത് ഇങ്ങിനെ തന്നെയാണ് റബര്‍ മരങ്ങളുടെ മേലെ സൂര്യന്‍സാറ് ഉദിച്ചു വരുന്നത്. പണ്ടെങ്ങാണ്ട് കണ്ടതാ, അതില്പിന്നെ പുലര്‍ച്ചയ്ക്ക് എഴുന്നേറ്റാലല്ലെ?

  പ്രൊഫൈല്‍ ഫോട്ടോയിലും ഒന്ന് കുത്തിവരച്ചു അല്ലേ?

  മറുപടിഇല്ലാതാക്കൂ
 13. ചിത്ര ബ്ലോഗുകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ബ്ലോഗ് ഹൈനയുടെത് തന്നെ ..... അഭിനന്ദനങ്ങള്‍ :)

  മറുപടിഇല്ലാതാക്കൂ
 14. തട്ടമിട്ട ഹൈന മൊഞ്ചത്തി ആയല്ലോ..

  ചിത്രവും മൊഞ്ചേറിയത് തന്നെ,,അഭിനന്ദനങ്ങള്‍!!!!!!!!!!

  മറുപടിഇല്ലാതാക്കൂ
 15. വളരെ മനോഹരമായൊരു പുലരിക്കാഴ്ച്ച കാഴ്ച്ചവെച്ചതില്‍ വളരെ നന്ദി,
  ഇത്തരം പ്രഭാതക്കാഴ്ചകള്‍ ഇങ്ങിവിടെ ഹൈദ്രബാദില്‍ സ്വപ്നം കാണുകയെ
  വേണ്ട, പഴയകാല സ്മരണകളെ ഒന്ന് തട്ടി ഉണര്‍ത്തീയതില് ഹൈന വിജയിച്ചു,
  നന്ദി ഉണ്ട് കേട്ടോ. കൂടുതല്‍ കൂടുതല്‍ കുത്തിവരക്കുക. അല്ല ശ്രദ്ധിച്ചു വരക്കുക.
  എന്റെ ബ്ലോഗിലെക്കൊന്നു എത്തിനോക്കുവാന്‍ സമയം കിട്ടുമോ ആവോ
  പടച്ചോനറിയുന്നു. ചിരിയോ ചിരി.
  ദൈവം സഹായിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION