2010, ഡിസംബർ 30, വ്യാഴാഴ്‌ച

നിറങ്ങൾ

31 അഭിപ്രായങ്ങൾ:

  1. ഹൈന കുട്ടി നന്നായി വരയ്ക്കുന്നു . നിറങ്ങള്‍ മാത്രമുള്ള ഒരു ലോകത്ത് ഹൈനയുടെ വരകള്‍ വെത്യസ്തമായ ചിത്ര പ്രപഞ്ചം വരച്ചു കാട്ടുന്നു .

    മറുപടിഇല്ലാതാക്കൂ
  2. hai hainaa as usual..very nice..but donot stop...go on improving..u can..concentrate on light and shade..

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു, പുതുവത്സരാശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  4. ഹായ്,ഇതെന്താ ..!

    ഇതൊരു പുല്‍മേട്‌ ആണല്ലോ ..

    നല്ല ഭംഗിയുണ്ട് ട്ടോ .

    പുതു വത്സര ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  5. എന്താ ഹൈനക്കുട്ടീ വിശേഷം?നിന്നെ കാണാറെയില്ല ഈയിടെ.വരച്ചെതെല്ലാം backup
    എടുത്ത് വെക്കണം കേട്ടോ..എന്നിട്ട് എല്ലാം കൂടെ ഒരു എക്സിബിഷന്‍.
    പുതുവത്സരാശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  6. നന്നായിരിക്കുന്നു
    പുതു വത്സര ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. ഇതൊരു ഹരിത വൃന്ദാവനം തന്നെയാണല്ലോ.

    മറുപടിഇല്ലാതാക്കൂ
  8. ഹൈനക്കുട്ടിക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ; നന്മനിറഞ്ഞ പുതു വത്സര ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  9. ഞാനും വന്നു ചിത്രം കണ്ടു,,
    നന്നായിരിക്കുന്നു,,

    മറുപടിഇല്ലാതാക്കൂ
  10. നന്നായിട്ടുണ്ട് മോളേ ....

    പുതുവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. ഇത് കമ്പ്യൂട്ടറിൽ വരച്ചതാണോ അതോ ? വ്യക്തമാക്കുമോ ? എന്തായാലും നന്നായി വരയ്ക്കുന്നുണ്ട്. വരച്ച് വരച്ച് നല്ലൊരു ചിത്രകാരിയാകുമാറാകട്ടെ. പുതുവത്സരാശംസകൾ.

    മറുപടിഇല്ലാതാക്കൂ
  12. ആശംസകൾ, ഹൈനക്കുട്ടീ!
    നന്മകൾ!

    2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

    പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

    വിവരങ്ങൾക്ക്
    http://jayanevoor1.blogspot.com/

    മറുപടിഇല്ലാതാക്കൂ
  13. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  14. വരച്ചെതെല്ലാം കണ്ടു, നന്നായിരിക്കുന്നു എന്നോ, മനോഹരമെന്നോ പറഞ്ഞാല്‍ പോരാ, ഇതൊരു കമന്റ് ഇടാനായി മാത്രമല്ല കുറിക്കുന്നത്.

    ഇഷ്ടപ്പെട്ടു, വളരെയേറെ ഇഷ്ടപ്പെട്ടു ഓരോന്നു.,

    ആശംസകള്‍ മോളെ...

    മറുപടിഇല്ലാതാക്കൂ
  15. നന്നായിരിക്കുന്നു, പുതുവത്സരാശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  16. ഹൈന....വിരല്‍തുമ്പില്‍ നയനമനോഹരങ്ങളായ വര്‍ണ്ണങ്ങള്‍ തീര്‍ത്തിരിക്കുന്നു....
    ഇനിയും പ്രക്രതിയുടെ താളങ്ങള്‍ക്ക് നിറംപകരാന്‍, ജീവചലനങ്ങള്‍ക്ക് വര്‍ണ്ണപ്പകിട്ടേകാന്‍ ഹൈനയുടെ വിരല്‍തുമ്പിനും ക്യാന്‍വാസിനും ഒരുപാട് ഓരുപാട് കഴിയട്ടെ!
    എല്ലാ വിജയാശംസകളും നേരുന്നു!

    മറുപടിഇല്ലാതാക്കൂ
  17. ഹൈനക്കുട്ടീ നന്നായിരിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  18. ഇവിടെയൊക്കെയുണ്ടോന്ന് തെരക്കി വന്നതാ...

    കഴിഞ്ഞ വര്‍ഷം ഒരു “നിറം” പോസ്റ്റ് ചെയ്തതില്‍ പിന്നെ ഒന്നുമിങ്ങ് കണ്ടില്ലല്ലോ ഹൈനക്കുട്ടീ. വര്‍ഷം ഒന്ന് കഴിഞ്ഞു പോയത് അറിയുവോ???

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION