2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച

ഇണകൾ

14 അഭിപ്രായങ്ങൾ:

 1. അരയന്നങ്ങള്‍ അത്ര പോര.
  ബേഗ്രൌണ്ട് ഉഗ്രനായി.
  മൊത്തത്തില്‍ ഭംഗിയായി.

  മറുപടിഇല്ലാതാക്കൂ
 2. പശ്ചാത്തലം മനോഹരം .ഇണകള്‍ക്ക് തെളിമ അത്രപോര .ഒരൊളിഞ്ഞു നോട്ടമായതുകൊണ്ടാണോ ?

  മറുപടിഇല്ലാതാക്കൂ
 3. കുട്ടിക്ക് ചിത്ര കലയില്‍ നല്ല ഭാവിയുണ്ട്...ഇനിയും ഒരു പാട് വരയ്ക്കണം...ആശംസകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 4. ഹൈന കുട്ടി .............
  നന്നായിട്ടുണ്ട്ട്ടോ ഇനിയും നന്നായി വരക്കണ്ണം കേട്ടോ............

  ഈ ഇത്താടെ ഒരായിരം ആശംസകള്‍.......
  വീണ്ടും കാണാം

  മറുപടിഇല്ലാതാക്കൂ
 5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 6. ചിത്രം നന്നായിട്ടുണ്ട്....
  ബാക്ക്ഗ്രൌണ്ട് കൂടുതല്‍ മനോഹരം...... :)

  മറുപടിഇല്ലാതാക്കൂ
 7. നന്നായിട്ടുണ്ട്, ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. കൊള്ളാട്ടോ.... ഇനിയും വരയ്ക്കു.....

  ആശംസകള്‍

  കൊച്ചുരവി

  മറുപടിഇല്ലാതാക്കൂ
 9. നന്നായിട്ടുണ്ട് മോളൂട്ടീ. കൂടുതൽ നന്നായി വരക്കാൻ കഴിയട്ടെ..

  മറുപടിഇല്ലാതാക്കൂ
 10. ഹൈനകൊച്ചേ
  ഞാനീ ബ്ലോഗ്‌ വിസിറ്റ് ചെയ്യാന്‍ വൈകി...നന്നായിട്ടുണ്ടല്ലോ...മനോഹരമായ ചിത്രം....

  മറുപടിഇല്ലാതാക്കൂ
 11. ഹാ... എന്താ ബാക്ഗ്രൌണ്ട്... അരയന്നങ്ങളുടെ റിഫ്ലക്ഷനും കിടിലമായിട്ടുണ്ട് മോളേ...

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION