2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

സായാഹ്നം

17 അഭിപ്രായങ്ങൾ:

 1. കുറച്ചു കൂടി size ചെറുതാക്കി ഇടൂ..നല്ല ഭംഗി കിട്ടും.

  good one :-)

  മറുപടിഇല്ലാതാക്കൂ
 2. ചിത്രം നന്നായിരിക്കുന്നു.പക്ഷെ സായാഹ്നം? എന്ന ഈ തലകെട്ട്!എനിക്കത്രഷ്ടായില്ല.

  മറുപടിഇല്ലാതാക്കൂ
 3. സായാഹ്നം നന്നായിട്ടുണ്ട്. ഈ ചിത്രത്തിന് വലിപ്പം കുറഞ്ഞിരുന്നെങ്കില്‍, കുറേക്കൂടി ഭംഗിയായേനെ.

  മറുപടിഇല്ലാതാക്കൂ
 4. വളരെ നന്നായിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 5. നോമ്പ് തുറന്നിട്ടുവേണം ഈ സായാഹ്നതീരത്ത് പോയൊന്നിരിക്കാന്‍..!
  good one haina..!

  മറുപടിഇല്ലാതാക്കൂ
 6. സ്വപ്‌നങ്ങള്‍ നൃത്തം ചെയ്യുന്ന മനസ്സാണ് ഹൈനയുടേത്. സുര്യ തേജസ്സില്‍ പുളകിതമായിക്കിടക്കുന്ന ശാദ്വല ഭുമി പോലെ . അവിടെ ഇനിയും വിരിയും വര്‍ണ്ണോ ജ്വലമായ ഒരു പാടു സ്വപ്‌നങ്ങള്‍ . എല്ലാം അതേപടി ക്യാന്‍ വാസിലേക്ക് പകര്‍ത്തുക. നാളെയുടെ നല്ല വാഗ്ദാനമാണ് കൊച്ചു ഹൈന .
  നന്നായി വരട്ടെ .....ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 7. വര മൌസിനെ കൊണ്ടാണെന്ന് മനസ്സിലായ്.
  നല്ലാ ഭാവനയുണ്ട് , ഇതു കാന്‍ വാസിലേക്ക് മാറ്റാന്‍ പഠിക്കുക .

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION